കണ്ണൂര്‍: ചക്കരക്കല്ലില്‍ ബോംബ് സ്‌ഫോടനം. ബാവോട് റോഡരികില്‍ രണ്ട് ഐസ്‌ക്രീം ബോംബുകള്‍ പൊട്ടിയത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല.
പ്രദേശത്ത് ബി.ജെ.പി യും സിപിഎമ്മും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. പൊലീസ് പട്രോളിങ്ങിനിടെയാണ് ബോംബ് പൊട്ടിയത്.