കണ്ണൂര്‍: മുഖ്യമന്ത്രിക്കും മകള്‍ക്കും നാണവും മാനവും ഇല്ലന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. ഇതൊക്കെ ഉള്ളവരെയേ ആരോപണങ്ങള്‍ ബാധിക്കൂ.
ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ വ്യക്തമാക്കി. കെ എസ് യു ക്യാമ്പിലെ തമ്മിലടിയില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു