ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം ജനം വിശ്വസിക്കില്ല; എം വി ജയരാജൻ എതിരാളിയല്ലെന്ന് കെ സുധാകരൻ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
k sudhakaran kollam

കണ്ണൂർ: ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം ജനം വിശ്വസിക്കില്ലെന്ന് കണ്ണൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരൻ.

Advertisment

എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ എതിരാളിയല്ലെന്നും സുധാകരൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റോഡ്ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment