കണ്ണൂര്‍: കോൺഗ്രസ് (എസ്) ൻ്റെ രാഷ്ട്രീയ സുതാര്യതയ്ക്കും, സത്യസന്ധതയ്ക്കും എൽഡിഎഫ് നേതൃത്വം നല്കിയ അംഗീകാരമാണ് സർക്കാറിലെ പ്രാതിനിധ്യമെന്ന് കോൺഗ്രസ് (എസ്) കണ്ണൂർ ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റും രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
/sathyam/media/media_files/J3VTfG2NsRa8XLmShCsg.jpg)
പദവിയും, വകുപ്പും കാലപരിധിയും നോക്കിയല്ല കോൺഗ്രസ് (എസ്) അതിൻ്റെ നിലപാടിൽ ഉറച്ചു നിന്നത് വഴി ലഭിച്ച ഈ പദവി എൻ്റെ പാർട്ടിക്കും, മുന്നണിക്കും സമർപ്പിക്കുന്നു. ജില്ലാ പ്രസിഡണ്ട് കെ.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.