കണ്ണൂരിൽ റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സല്യൂട്ട് സ്വീകരിച്ചു

author-image
ഇ.എം റഷീദ്
New Update
ramachandran kadannappally-2 kannur

കണ്ണൂര്‍: കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ ഇന്ന് രാവിലെ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ സംസ്ഥാന രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദേശീയ പതാകയുയർത്തി സല്യൂട്ട് സ്വീകരിച്ചു. 

Advertisment

ramachandran kadannappally kannur-2

പരേഡിൽ 33 പ്ലാറ്റൂണുകൾ അണിനിരന്നു. പോലീസ് - നാല്, എക്സൈസ് - ഒന്ന്, എൻസിസി - ആറ്, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് -10, എസ്‌പിസി - ആറ്, ജൂനിയർ റെഡ് ക്രോസ് - ആറ് എന്നിങ്ങനെയാണ് പ്ലാറ്റൂണുകൾ അണിനിരന്നത്.

Advertisment