New Update
/sathyam/media/media_files/xJl8w9vHt1kfujBtrKrV.jpg)
കണ്ണൂര്‍: കടുത്ത ചൂടിന് ആശ്വാസമായി കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ. ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും ഇടിയോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ട്.
Advertisment
അതേസമയം കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജില്ലയിലെ വിനോദ സഞ്ചാര ബീച്ചുകളിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചു.