New Update
/sathyam/media/media_files/uMAyWRNEPnIxpOYT5H9w.jpg)
കണ്ണൂര്‍: സംസ്ഥാന സർക്കാരിൻ്റെ വിദ്യാഭ്യാസ നയങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യു കണ്ണൂർ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.
Advertisment
പോലീസ് ലാത്തി വീശിയെന്നാരോപിച്ച പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളിയുണ്ടായി. അറസ്റ്റ് ചെയ്ത കെഎസ്‌യുക്കാർ വാഹനനത്തിൽ കയറാൻ വിസമ്മതിച്ചതും സംഘർഷത്തിൽ കലാശിച്ചു.