ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/XdSaynlGszrlqLN9AwgE.jpg)
മട്ടന്നൂർ: 'പോയിന്‍റ് ഓഫ് കോൾ' പദവിക്കുവേണ്ടി കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂർ എയർപോർട്ട് ഷെയർ ഷെയർ ഹോൾഡേഴ്‌സ് അസോസിയേഷൻ നേതാക്കൾ സത്യാഗ്രഹ വേദിയിൽ എത്തി.
Advertisment
/sathyam/media/media_files/zssHHqWoyQgecHvWk6dv.jpg)
ചെയർമാൻ അബ്ദുൾ കാദർ പനങ്ങാട്ട്, ജനറൽ കൺവീനർ സി. പി സലാം തുടങ്ങിയവരുടെ നേതൃത്വത്തിൽ സമരവേദിയിൽ എത്തിയ ഷെയർ ഹോൾഡേഴ്‌സ് അസോസിയേഷൻ നേതാക്കൾ, രാജീവ് ജോസഫിന്റെ സത്യാഗ്രഹത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us