New Update
/sathyam/media/media_files/m4R6HZTHT90vrOfdETqU.jpg)
കണ്ണൂർ: വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. ചാല കിഴക്കേക്കര മീത്തലെ കോറോത്ത് പരേതനായ ബാലൻ നായരുടെ മകൻ സുധീഷ് (44) ആണ് മരിച്ചത്.
Advertisment
ഇന്നലെ രാത്രി വീട്ടിലേക്ക് നടന്നു പോകും വഴി വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണതാണെന്നാണ് സംശയം. എടക്കാട് പൊലീസ് എത്തി മൃതദ്ദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us