ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/5Rfy7SsxamjE73gEy1FK.jpg)
കണ്ണൂർ: ചെമ്പേരിയിൽ സൈക്കിളിൽ നിന്നുവീണ് വിദ്യാർത്ഥി മരിച്ചു. വെണ്ണായപ്പിള്ളില്‍ ബിജു-ജാന്‍സി ദമ്പതികളുടെ മകന്‍ ജോബിറ്റ് (14) ആണ് മരിച്ചത്. സൈക്കിളിൽ നിന്നും റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.