കൂത്തുപറമ്പിൽ ബിജെപി അനുഭാവിയുടെ വീടിന് നേരെ ബോംബേറ്

എ.സി.പി. കെ.വി.വേണുഗോപാൽ സ്ഥലം സന്ദർശിച്ചു. പൊട്ടാത്ത ഒരു ബോംബ് സ്ഥലത്ത് നിന്നും കണ്ടെടുത്തു. ബോംബ്‌ സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
naravoor

കണ്ണൂർ: കൂത്തുപറമ്പ് നരവൂരിൽ ബിജെപി അനുഭാവിയുടെ നേരെ ബോംബേറും തൊട്ടടുത്ത കടയുടെ മുന്നിൽ റീത്തും വച്ചു.  നരവൂരിലെ ചെറുവളത്ത് ഹൗസിൽ  വിനീഷിന്റെ വീടിന് നേരെയാണ് ബോംബക്രമം നടന്നത്. കേന്ദ്ര മന്ത്രിസഭാ സത്യപ്രതിഞ്ജാ സമയത് വിനീഷും സനീഷും ചേർന്ന് പടക്കം പൊട്ടിച്ചിരുന്നു.

Advertisment

അക്രമത്തിന് പിന്നിൽ സിപിഎം. ആണെന്ന് ബി.ജെ.പി. ആരോപിച്ചു. എ.സി.പി. കെ.വി.വേണുഗോപാൽ സ്ഥലം സന്ദർശിച്ചു. പൊട്ടാത്ത ഒരു ബോംബ് സ്ഥലത്ത് നിന്നും കണ്ടെടുത്തു. ബോംബ്‌ സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി

Advertisment