കണ്ണൂര്‍: കണ്ണൂരില്‍ കെ മുരളീധരനെ പിന്തുണച്ച് ഫ്‌ലക്‌സ് ബോര്‍ഡ് . കണ്ണൂര്‍, സ്റ്റേഡിയം പരിസരത്താണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. നയിക്കാന്‍ നായകന്‍ വരട്ടെയെന്ന് പോസ്റ്ററില്‍ പരാമര്‍ശം. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്ന് പോസ്റ്ററില്‍ പറയുന്നുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡ്. ബോര്‍ഡ് പിന്നീട് നീക്കം ചെയ്തു.