New Update
/sathyam/media/media_files/JYXYjYxg2GaefBjBlYNk.jpg)
കണ്ണൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. ഏച്ചൂർ മാച്ചേരിയിലാണ് അപകടമുണ്ടായത്. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് . ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.
Advertisment
മൂന്നുകുട്ടികളാണ് സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാന്‍ എത്തിയത്. രണ്ട് പേരും അപകടത്തില്‍പെട്ടപ്പോള്‍ മൂന്നാമനാണ് നാട്ടുകാരെ വിവരം അറിയിച്ചത്.