കണ്ണൂര്‍: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുണ്ടായ അപകടത്തില്‍ ലൈന്‍മാന്‍ മരിച്ചു. ശ്രീകണ്ഠാപുരം സർക്കിളിനുകീഴിലെ പാടിയോട്ടുചാൽ സെക്ഷനിലെ ലൈൻമാനായ റഫീഖ് എൻ. കെ. (42) ആണ് ഞെക്ലിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
ലൈനിനു കുറുകെ നിന്ന മരം വലിച്ച് താഴെയിടുന്നതിനിടെ റഫീഖിൻ്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.