New Update
/sathyam/media/media_files/wdDmFP3YreZY7q5WoqVY.jpg)
കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. കണ്ണൂര്‍ താണ ദേശീയപാതയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
Advertisment
തീപിടിത്തമുണ്ടായ ഉടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്നിശമനസേന ഉടനെത്തി തീയണച്ചു.