New Update
/sathyam/media/media_files/WFBFI6uk1TLIU2wKmPCp.jpg)
കണ്ണൂർ: ഉളിക്കലിൽ കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. വയത്തൂർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഇവര്‍. പെണ്‍കുട്ടികളെ കാണാതായതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.