പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു സഖ്യത്തിന് ചരിത്രവിജയം

New Update
H

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു സഖ്യത്തിന് ചിത്രവിജയം. 28 വർഷത്തിനിടെ ഇത് ആദ്യമായാണ് കെ.എസ്.യു സഖ്യം വിജയിക്കുന്നത്.

Advertisment

പത്ത് മേജര്‍ സീറ്റില്‍ ഒന്‍പതും കെ.എസ്.യു സഖ്യം നേടി. ചെയര്‍മാനായി ഹിഷാം മുനിറും വൈസ് ചെയര്‍മാന്‍മാരായി ഇ. അമീന്‍ എസ്. സജിത എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് സെക്രട്ടറി സ്ഥാനം മാത്രമാണ് എസ്എഫ്ഐക്ക് ലഭിച്ചത്.

Advertisment