സംഘടനയ്ക്ക്‌ അവമതിപ്പുണ്ടാക്കി; കെഎസ്‍യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തു

അര്‍ജുന്‍ കോറോമിനെയാണ് കെഎസ്‍യു സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തത്.  ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍

New Update
ksuUntitled787

കണ്ണൂർ: സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘടനയ്ക്ക്‌ അവമതിപ്പുണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ കെഎസ്‍യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റിന് സസ്‌പെൻഷൻ.

Advertisment

അര്‍ജുന്‍ കോറോമിനെയാണ് കെഎസ്‍യു സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തത്.  ഓഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.
 

 

Advertisment