ത​ല​ശേ​രി​യി​ൽ അ​ര​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ 1600 ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ മോ​ഷ​ണം പോ​യി. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചു​വ​ന്ന ടീ ​ഷ​ർ​ട്ട് ധ​രി​ച്ചൊ​രാ​ൾ ടി​ക്ക​റ്റു​മാ​യി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു

ക​തി​രൂ​രി​ലെ ലോ​ട്ട​റി സ്റ്റാ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ത​ല​ശേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​ച്ച ടി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

New Update
Police

ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ അ​ര​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ 1600 ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി.

Advertisment

ക​തി​രൂ​രി​ലെ ലോ​ട്ട​റി സ്റ്റാ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ത​ല​ശേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​ച്ച ടി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

സു​വ​ർ​ണ കേ​ര​ളം, കാ​രു​ണ്യ പ്ല​സ് തു​ട​ങ്ങി​യ ഭാ​ഗ്യ​ക്കു​റി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

സം​ഭ​വ​ത്തി​ൽ ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചു​വ​ന്ന ടീ ​ഷ​ർ​ട്ട് ധ​രി​ച്ചൊ​രാ​ൾ ടി​ക്ക​റ്റു​മാ​യി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

Advertisment