New Update
/sathyam/media/media_files/rnE85cMva8gz7Sc6ZhRe.jpg)
കണ്ണൂര്‍: സി പി എം കണ്ണൂര്‍ ജില്ല കമ്മിറ്റി മുന്‍ അംഗം മനു തോമസിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കണ്ണൂര്‍ ഡിസി അദ്ധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജ്.
Advertisment
മനു തോമസ് നല്ല നേതാവാണ്. പൊതു പ്രവര്‍ത്തന രംഗത്ത് തുടരാന്‍ മനുവിന് ആഗ്രഹമുണ്ടെങ്കില്‍ കോണ്‍ഗ്രസിലേക്ക് വരാം. മനു ആവശ്യപ്പെട്ടാല്‍ നേതൃത്വവുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.