ഇടനിലക്കാരനും ഭര്‍ത്താവും ചേര്‍ന്ന് അവയവ ദാനത്തിന് നിര്‍ബന്ധിച്ചു, വൃക്ക ദാനം ചെയ്യാന്‍ 9 ലക്ഷം രൂപ വാഗ്ദാനം നല്‍കി; ആദിവാസി യുവതിയുടെ വെളിപ്പെടുത്തല്‍

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്മാറിയ തന്നെ ഇടനിലക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | കണ്ണൂര്‍

New Update
64634633

കണ്ണൂര്‍: ഇടനിലക്കാരനും ഭര്‍ത്താവും ചേര്‍ന്ന് അവയവദാനത്തിന് നിര്‍ബന്ധിച്ചെന്ന് ആദിവാസി യുവതിയുടെ വെളിപ്പെടുത്തല്‍. കണ്ണൂര്‍ നെടുംപൊയില്‍ സ്വദേശിനിയായ യുവതി ഡിഐജിക്ക് പരാതി നല്‍കി.

Advertisment

വൃക്ക ദാനം ചെയ്യാന്‍ 9 ലക്ഷം രൂപ വാഗ്ദാനം നല്‍കിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്മാറിയ തന്നെ ഇടനിലക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

Advertisment