കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി. 4പ്രതികള്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്.
സബിന്‍ലാല്‍, സായൂജ്, അക്ഷയ്, ഷിജാല്‍ എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഇതില്‍ രണ്ടുപേര്‍ക്ക് കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും കാപ്പ ചുമത്തിയതിനാല്‍ പുറത്തിറങ്ങാന്‍ ആകില്ല.