ന്യൂസ് ബ്യൂറോ, കണ്ണൂര്
Updated On
New Update
/sathyam/media/media_files/HKnLzualVzft4yAOYY1r.webp)
കണ്ണൂർ: തളിപ്പറമ്പിൽ പന്ത്രണ്ടുകാരിയെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് 106 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു.
Advertisment
കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പൊട്ടൻപ്ലാവ് സ്വദേശി ബാബു കുഴിപ്പലത്തിലിനെയാണ് (68) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.