New Update
/sathyam/media/media_files/nvsy7SloxHifXPBEjeX4.jpg)
ഇരിട്ടി: ക്രൈസ്തവ വിശ്വാസികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച അബ്ദുൾ ഖാദർ പുതിങ്ങാടിക്കെതിരെ നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇരിട്ടിയിൽ പ്രതിഷേധം.
Advertisment
ഇരിട്ടി സെന്റ് ജോസഫ് ഇടവകാംഗമായ തോമസ് അറയ്ക്കൽ ഇരിട്ടിപാലം മുതൽ പയഞ്ചേരി മുക്കുവരെ ബാനറും കൈകളിൽ പിടിച്ച് ആയിരുന്നു ഒറ്റയാൾ പ്രതിഷേം നടത്തിയത്. റോഡിന്റെ ഇരുവശങ്ങളിലുള്ളവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. തുടർന്ന് ഇരിട്ടി ടൌണിൽ ചേർന്ന യോഗത്തിൽ അദ്ദേഹം പ്രസംഗിച്ചു.