New Update
/sathyam/media/media_files/SMhNKF2QYETljoAFLT3o.jpg)
കണ്ണൂർ: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് കളക്ടർ
Advertisment
പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.