പാനൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ റീത്ത്

ബിജെപി മൊകേരി പഞ്ചായത്ത് പ്രസിഡന്റാണ് ജിതേഷ്. ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ ആറുമണിക്ക് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് റീത്ത് ശ്രദ്ധയില്‍പ്പെടുന്നത്. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | കണ്ണൂര്‍

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
reath Untitled.4.jpg

കണ്ണൂര്‍: പാനൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ റീത്ത് വെച്ചു. ബിജെപി പ്രാദേശിക നേതാവ് ജിതേഷിന്റെ വീട്ടിലാണ് റീത്ത് വെച്ചത്.

Advertisment

ബിജെപി മൊകേരി പഞ്ചായത്ത് പ്രസിഡന്റാണ് ജിതേഷ്. ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ ആറുമണിക്ക് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് റീത്ത് ശ്രദ്ധയില്‍പ്പെടുന്നത്.

സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment