കൂത്ത്പറമ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കൂത്തുപറമ്പ് കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നുമാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത് . News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | കണ്ണൂര്‍

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
52535

കണ്ണൂര്‍; കൂത്ത്പറമ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൂത്തുപറമ്പ് കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നുമാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത് .

Advertisment

പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.

Advertisment