കണ്ണൂർ തലശേരിയിൽ ബോബ് സ്ഫോടനത്തിൽ വയോധികൻ മരിച്ചു

പറമ്പിൽ തേങ്ങാ പെറുക്കാൻ പോയപ്പോൾ  കിട്ടിയ വസ്തു തുറക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സ്ഫോടനം.സ്റ്റീൽ ബോംബ് ആണ് പൊട്ടിത്തെറിച്ചത്. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | കണ്ണൂര്‍

New Update
52535

കണ്ണൂർ:  തലശേരിയിൽ ബോബ് സ്ഫോടനത്തിൽ വയോധികൻ മരിച്ചു. തലശ്ശേരി കുടക്കളം സ്വദേശി വേലായുധൻ ആണ് മരിച്ചത്. പറമ്പിൽ തേങ്ങാ പെറുക്കാൻ പോയപ്പോൾ  കിട്ടിയ വസ്തു തുറക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സ്ഫോടനം.സ്റ്റീൽ ബോംബ് ആണ് പൊട്ടിത്തെറിച്ചത്.

Advertisment