ഇരിട്ടി പടിയൂര്‍ പൂവം പുഴയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ മൃതദേഹം കിട്ടി

ഇരിക്കൂര്‍ സിഗ്ബാ കോളേജ് ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ഒപ്പം ഒഴുക്കില്‍പ്പെട്ട ചക്കരക്കല്‍ സ്വദേശിനി സൂര്യക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

New Update
miiUntitledam

കണ്ണൂര്‍; ഇരിട്ടി പടിയൂര്‍ പൂവം പുഴയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശിനി ഷഹര്‍ബാന്റ മൃതദേഹമാണ് പൂവുംകടവില്‍ നിന്ന് കണ്ടെത്തിയത്.

Advertisment

ഇരിക്കൂര്‍ സിഗ്ബാ കോളേജ് ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ഒപ്പം ഒഴുക്കില്‍പ്പെട്ട ചക്കരക്കല്‍ സ്വദേശിനി സൂര്യക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

പടിയൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാര്‍ഥിനികള്‍ പുഴയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

Advertisment