New Update
/sathyam/media/media_files/fOzRgHcSt9Wl6HtkGH0V.jpg)
കാസർകോട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാസർകോട് ബട്ടത്തൂർ ദേശീയപാതയിലുണ്ടായ അപകടത്തില്‍ കോട്ടിക്കുളം വെടിത്തിറക്കാലില്‍ സിദ്ധാർത്ഥ് (23) ആണ് മരിച്ചത്. കൂടെ സ്കൂട്ടറിലുണ്ടായിരുന്ന വൈഷ്ണവി(22)ന് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.