New Update
/sathyam/media/media_files/eQBOwWkrEUfcSC7h4miU.jpg)
കാസര്‍​ഗോഡ്: തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കാസര്‍ഗോഡ് മാലംഉറുമ്പില്‍ എബ്രഹാമിന്റെ ഭാര്യ ലിസി (60) ആണ് മരിച്ചത്.
Advertisment
മാലോം കണ്ണീര്‍വാടിയില്‍ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us