കാസര്‍കോട് ഞണ്ട് പിടിക്കാന്‍ കടലിൽ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

New Update
കണ്ണൂരിൽ കനത്തമഴ: വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് ഒരാൾ മരിച്ചു

കാസര്‍കോട്: നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്.

Advertisment

ഞണ്ട് പിടിക്കുന്നതിനുവേണ്ടിയാണ് ഇവര്‍ കടലില്‍ ഇറങ്ങിയത്. രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി കടലില്‍ ഇറങ്ങിയപ്പോഴാണ് സനീഷ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Advertisment