കാസർകോട് ഭക്ഷ്യവിഷബാധ; ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത അമ്പതോളം പേര്‍ ആശുപത്രിയില്‍

ക്ഷേത്ര അന്നദാനത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. അമ്പതോളം പേര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആരുടേയും നില ഗുരുതരമല്ല

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
food poison1

കാസർകോട്: ക്ഷേത്ര അന്നദാനത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കാസർകോട്  നീലേശ്വരം പാലായിലെ തറവാട്ടിൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടത്തിയ അന്നദാനത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. അമ്പതോളം പേര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആരുടേയും നില ഗുരുതരമല്ല

Advertisment
Advertisment