New Update
/sathyam/media/media_files/1Mdxs4pCswu8dPpeyUBi.jpg)
കാസര്‍കോഡ്: നവകേരള സദസ് ആരംഭിച്ച് 2 ദിവസം പിന്നിട്ടപ്പോൾ കാസർകോഡ് ജില്ലയിൽ നിന്നും മാത്രം ലഭിച്ചത് 14,232 നിവേദനങ്ങള്‍.
Advertisment
മഞ്ചേശ്വരം മണ്ഡലത്തിൽ 1,908 ഉം കാസർഗോഡ് മണ്ഡലത്തിൽ 3,451 ഉം ഉദുമ മണ്ഡലത്തിൽ 3,733 ഉം കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2,840 ഉം തൃക്കരിപ്പൂർ മണ്ഡലത്തിൽ 2,300ഉം നിവേദനങ്ങളാണ് ലഭിച്ചത്.
നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us