മകൻ്റെ അടിയേറ്റ് പിതാവ് മരിച്ചു. കാസര്‍കോട് ബേക്കൽ പള്ളിക്കരയിലാണ് സംഭവം നടന്നത്. അപ്പകുഞ്ഞി എന്നയാളാണ് മരിച്ചത്. മകൻ പ്രമോദ് ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ്.
കാസര്‍കോട്: മകൻ്റെ അടിയേറ്റ് പിതാവ് മരിച്ചു. കാസര്‍കോട് ബേക്കൽ പള്ളിക്കരയിലാണ് സംഭവം നടന്നത്. അപ്പകുഞ്ഞി (67) എന്നയാളാണ് മരിച്ചത്. മകൻ പ്രമോദ് (37) ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.