നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; ദമ്പതികൾ ഉൾപ്പടെയുള്ള സംഘം പിടിയില്‍

New Update
646777

കാസർകോട്: മധ്യവയസ്കനില്‍ നിന്ന് പണം തട്ടിയ സംഘം പിടിയിൽ. ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെയാണ് മേൽപ്പറമ്പ് പൊലീസ് പിടികൂടിയത്. മംഗളൂരുവിൽ എത്തിച്ച് നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ശേഷം മാങ്ങാട് സ്വദേശിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ടപ്പോഴാണ് പൊലീസില്‍ പരാതി നൽകിയത്.

Advertisment

Advertisment