New Update
/sathyam/media/media_files/vZTSuTPiiqmHAZQKLBTN.webp)
കാസർകോട്: കുമ്പള കളത്തൂർപള്ളത്ത് കാർ മറിഞ്ഞ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. അംഗടിമോഗർ ജി.എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പൊലീസ് പിന്തുടർന്നപ്പോഴാണ് അപകടം സംഭവിച്ചതെന്ന് വിദ്യാർഥിയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു.
Advertisment
പരിക്കേറ്റ വിദ്യാർഥിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനെ പൊലീസ് പിന്തുടരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us