ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/media_files/DFaxlu4oGmZv4qadGYAU.jpg)
കാസർകോട്: മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ മഴയിൽ തോണി മറിഞ്ഞു യുവാവ് മരിച്ചു. കെ പി മുകേഷ് (38) ആണ് മരിച്ചത്.
Advertisment
അഞ്ചുമണിയോടുകൂടി കാണാതായതിനെ തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി എട്ടുമണിയോടെ കൂടി കണ്ടെത്തുകയായിരുന്നു.
ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഗോപാലൻ്റെയും ലതയുടെയും മകനാണ് മരിച്ച മുകേഷ്.