യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ൽ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. സം​ഘ​മെ​ത്തി​യ​ത് ആ​ന്ധ്ര ര​ജി​സ്ട്രേ​ഷ​ൻ കാ​റി​ൽ

നാ​ലു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും AP40EU1277 ന​മ്പ​ർ വാ​ഹ​ന​ത്തി​ലാ​ണ് സം​ഘ​മെ​ത്തി​യ​തെ​ന്നും ദൃ​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

New Update
ap

കാ​സ​ർ​ഗോ​ഡ്: യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ൽ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഉ‍​ഡു​പ്പി ഹോ​ട്ട​ലി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. 

Advertisment

ആ​ന്ധ്ര ര​ജി​സ്‌​ട്രേ​ഷ​ൻ കാ​റാ​ണ് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

നാ​ലു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും AP40EU1277 ന​മ്പ​ർ വാ​ഹ​ന​ത്തി​ലാ​ണ് സം​ഘ​മെ​ത്തി​യ​തെ​ന്നും ദൃ​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

സം​സ്ഥാ​ന അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

മം​ഗ​ളൂ​രു​വി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ൾ ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് ക​ർ​ണാ​ട​ക പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Advertisment