ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2024/11/10/aqLpQuyb7uhHqdw1apyh.jpg)
കൊല്ലം: അഴീക്കലില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. അഴീക്കല്‍ പുതുവല്‍ ഷൈജാമോളാ(41)ണ് മരിച്ചത്.
Advertisment
ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.
പാലാ സ്വദേശി ഷിബു ചാക്കോ(47)വാണ് വീട്ടിലെത്തി യുവതിയുടെ ദേഹത്ത് പെട്രോളിച്ച് തീ കൊളുത്തിയത്. ഇയാള്‍ നേരത്തേ മരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നവരാണ്. നിരവധി കേസുകളില്‍ പ്രതിയാണ് ഷിബു ചാക്കോ