ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
കൊല്ലം: എംസി റോഡിൽ ചടയമംഗലം ശ്രീരംഗത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ക്ക്. ഇതില്‍ ഒരു യുവതിയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
തേനി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനവും ആയുർഭാഗത്തുനിന്നും വന്ന വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തേനി സ്വദേശികൾ സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞു.