New Update
/sathyam/media/media_files/RK9DfFM0HEDtrG1EdrX6.jpg)
കൊല്ലം: കൊല്ലം ചിറ്റമലയില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക് പാഞ്ഞുകയറി. കാറിടിച്ച് അഞ്ചോളം ഓട്ടോറിക്ഷകള്‍ തകര്‍ന്നു. ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
വൈകിട്ട് നാല് മണി കഴിഞ്ഞാണ് സംഭവം. അമിതവേഗതയിലായിരുന്നു കാര്‍ എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാറോടിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.