/sathyam/media/media_files/h3mwzRic2SU6KeUZZ8dV.webp)
കൊ​ല്ലം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ലേ​ക്ക് മ​ക​ക്കൊ​ന്പ് ഒ​ടി​ഞ്ഞ് വീ​ണ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്.
ആ​ശ്രാ​മം ക്ഷേ​ത്ര​ത്തി​ന​ടു​ത്താ​യി വേ​ദി 13 ന് സമീപത്താ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
വേ​ദി​യി​ൽ ക​ഥ​ക​ളി സം​ഗീ​ത മ​ത്സ​രം ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ​ദ​സി​ലേ​യ്ക്ക് മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു വീ​ണ​ത്. വേ​ദി​യി​ൽ അ​പ​ക​ടം സം​ഭ​വി​ച്ചെ​ങ്കി​ലും മ​ത്സ​രം തു​ട​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.