കൊല്ലം: കോൺഗ്രസ് (എസ്) കൊല്ലം ജില്ലാ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നു. കോൺഗ്രസ് (എസ്) കൊല്ലം ജില്ലാ അഡ്ഹോക്ക് കമ്മിറ്റി കൺവീനറായി തോമസ് പത്തനാപുരത്തിനെ സംസ്ഥാന പ്രസിഡന്റും, രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി നിയമിച്ചു.
/sathyam/media/media_files/2025/03/07/jKgkSm9b8vymvEBpjxRE.jpg)
സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ അധ്യക്ഷധയിൽ കൂടിയ ജില്ലാ ജനറൽ ബോഡി യോഗത്തിൽ നേതാക്കളായ ഉഴമലയ്ക്കൽ വേണുഗോപാൽ, അഡ്വക്കേറ്റ് രാജീവ് തേവള്ളി എന്നിവർ പങ്കെടുത്തു.