ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/6FkhuX5EAmm8BPKVH1qP.jpg)
കൊല്ലം: കൊല്ലത്ത് അമിതമായി പൊറോട്ടകള്‍ കഴിച്ച അഞ്ച് പശുക്കള്‍ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കളാണ് ചത്തത്. പശുക്കളെ നഷ്ടപ്പെട്ട കര്‍ഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു.
Advertisment
പൊറോട്ടയും ചക്കയും അമിതമായി തീറ്റയിൽ ചേർത്തതു മൂലം വയർ കമ്പനം നേരിട്ടാണ് പശുക്കള്‍ ചത്തത്. 9 പശുക്കള്‍ അവശനിലയിലാണ്.