ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/WtNtz1A2ZuOWyCIHoPma.jpg)
കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. മരിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. സ്ത്രീയാണ് മരിച്ചതെന്ന് സംശയം.
Advertisment
ഞായറാഴ്ച വൈകീട്ട് 6.45-നാണ് സംഭവം. കൊല്ലം സ്വദേശിയുടെ പേരിലുള്ള വാഹനമാണു കത്തിയത്. ആത്മഹത്യയാണെന്നും സംശയിക്കുന്നുണ്ട്. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം.