New Update
/sathyam/media/post_attachments/7Iuq9nbNyYUUTrP1KjYb.jpg)
കൊല്ലം: പത്തനാപുരത്ത് കെഎസ്ഇബി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. ഇളമ്പല്‍ സ്വദേശി വിനോദ് കുമാര്‍ (45) ആണ് മരിച്ചത്.
Advertisment
അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.