ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/pm44TxdDbaAd3swCl2J6.jpg)
കൊല്ലം: കൊല്ലം കടയ്ക്കലിൽ വന്യമൃ​ഗാക്രമണത്തെത്തുടർന്ന് ഒരാൾ മരിച്ചു. കാട്ടുപന്നി ബൈക്കിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്കനാണ് മരിച്ചത്.
Advertisment
മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.