New Update
/sathyam/media/media_files/xYA8ZkCaqxx0ksnatrak.jpg)
കടുത്തുരുത്തി: ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരംവീണു. കാപ്പുന്തല വിളയംകോട് പ്ലാത്തോട്ടത്തില്‍ ആല്‍ഫി ബാബുവിന്റെ കാറിനു മുകളിലാണ് മരംവീണത്. ആല്‍ഫിയും, അയല്‍വാസികളായ രണ്ട് പേരുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
Advertisment
തോട്ടുവ വിളയംകോട് ചായംമാവ് റോഡില്‍ വികാസ് ക്ലബിന് സമീപമാണ് സംഭവം നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം.