/sathyam/media/media_files/OjYl4smfk6Gjyd42JssJ.webp)
കോ​ട്ട​യം: ഭ​ര​ണ​ങ്ങാ​ന​ത്ത് സ്കൂ​ൾ കു​ട്ടി​യെ തോ​ട്ടി​ൽ വീ​ണ് കാ​ണാ​താ​യി. ഭ​ര​ണ​ങ്ങാ​നം ചി​റ്റാ​ന​പ്പാ​റ സ്വ​ദേ​ശി പൊ​രി​യ​ത്ത് സി​ബി​ച്ച​ന്‍റെ മ​ക​ള്‍ മ​രി​യ​യെ ആ​ണ് കാ​ണാ​താ​യ​ത്.
ചി​റ്റാ​ന​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. പാ​ലാ ഫ​യ​ര്‍​ഫോ​ഴ്​സും പോ​ലീ​സും ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ്.
ഇ​ന്ന് വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് പെ​ൺ​കു​ട്ടി ഇ​ട​പ്പാ​ടി അ​യ്യ​മ്പാ​റ കു​ന്നേ​മു​റി തോ​ട്ടി​ൽ പെ​ൺ​കു​ട്ടി വീ​ണ​ത്.
സ്കൂൾ വിട്ടു വൈകിട്ട് 4.45 ഓടെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ രണ്ടു കുട്ടികൾ തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ആ സമയം ഇതുവഴി കടന്നു പോയ സ്കൂൾ ബസിലെ ഡ്രൈവർ അപകടം കാണുകയും കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും ഒരാൾ പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരാളെ രക്ഷിക്കാൻ കഴിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us